SPECIAL REPORTഞങ്ങള്‍ ഗുണ്ടകളല്ല..! നടന്‍ മാധവ് സുരേഷും കോണ്‍ഗ്രസ് നേതാവ് വിനോദ് കൃഷ്ണയും തമ്മില്‍ റോഡില്‍ പൊരിഞ്ഞ തര്‍ക്കം; ശാസ്തമംഗലത്ത് നടുറോഡില്‍ തര്‍ക്കിച്ചത് കാര്‍ യൂടേണ്‍ എടുത്തതിനെ ചൊല്ലി; മന്ത്രിപുത്രനും നേതാവും തമ്മിലുള്ള തെറിവിളിയും തര്‍ക്കവും നീണ്ടത് 15 മിനിറ്റ്; പോലീസെത്തി ഇരുവരെയും സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ എല്ലാം കോംപ്ലിമെന്റസ്..!മറുനാടൻ മലയാളി ബ്യൂറോ22 Aug 2025 10:05 AM IST